ഇസ്ലാമിക് ഫിനാൻസിനും ഹലാൽ വ്യവസായത്തിനും വേണ്ടിയുള്ള യുഎഇ തന്ത്രത്തിന് മന്ത്രിസഭയുടെ അംഗീകാരം

ഇസ്ലാമിക് ഫിനാൻസിനും ഹലാൽ വ്യവസായത്തിനും വേണ്ടിയുള്ള യുഎഇ തന്ത്രത്തിന് മന്ത്രിസഭയുടെ അംഗീകാരം
ദുബായ് ഭരണാധികാരിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അബുദാബിയിലെ ഖസർ അൽ വതനിൽ നടന്ന യുഎഇ മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചു.ഇസ്ലാമിക സാമ്പത്തിക മേഖല വികസിപ്പിക്കുക, ആഗോള ഇസ്ലാമിക ധനകാര്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, ഹലാൽ ഉൽപ്പന്ന കയറ്റുമതി വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്...