വിവിധ ആഗോള വെല്ലുവിളികൾക്കിടയിലും യുഎഇ മൂലധന വിപണികൾ ശക്തമായി തുടരുന്നു: എമിറേറ്റ്സ് എൻബിഡി എക്സിക്യൂട്ടീവ്

വിവിധ ആഗോള വെല്ലുവിളികൾക്കിടയിലും യുഎഇ മൂലധന വിപണികൾ ശക്തമായി തുടരുന്നു: എമിറേറ്റ്സ് എൻബിഡി എക്സിക്യൂട്ടീവ്
വിവിധ ആഗോള വെല്ലുവിളികൾക്കിടയിലും യുഎഇയുടെ മൂലധന വിപണികൾ ശക്തി പ്രകടിപ്പിക്കുന്നത് തുടരുന്നുവെന്ന് എമിറേറ്റ്സ് എൻബിഡിയിലെ ഇക്വിറ്റി ക്യാപിറ്റൽ മാർക്കറ്റുകളുടെ സീനിയർ മാനേജിംഗ് ഡയറക്ടർ പ്രസാദ് ചാരി പറഞ്ഞു.2025 ലെ മൂലധന വിപണി ഉച്ചകോടിയുടെ ഭാഗമായി എമിറേറ്റ്സ് ന്യൂസ് ഏജൻസിയോടെ  സംസാരിക്കവെയാണ് അദ്ദേഹം ഇക...