അതിർത്തികൾ തുറക്കൽ: EU പൊതുനിയമം കൊണ്ടുവരണമെന്ന് സ്‌പെയിൻ

മാഡ്രിഡ്, 2020, മേയ് 26 (WAM): ലോക്ക്‌ഡൌണുകൾ ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നതിനാൽ അതിർത്തികൾ തുറക്കുന്നതിനും ഷെങ്കൻ ഏരിയയിൽ യാത്രാ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിനും പൊതുവായ നിയമങ്ങൾ രൂപീകരിക്കണമെന്ന് സ്പെയിൻ വിദേശകാര്യ മന്ത്രി അരഞ്ച ഗോൺസാലസ് ചൊവ്വാഴ്ച യൂറോപ്യൻ യൂണിയൻ പങ്കാളികളോട് അഭ്യർത്ഥിച്ചതായ...