സ്ക്രീനിങ്ങ് ശക്തമാക്കി 38,000 അധിക COVID-19 പരിശോധനകൾ, 563 പുതിയ കേസുകൾ, 314 പേർക്ക് രോഗമുക്തി, മൂന്ന് മരണം: ആരോഗ്യമന്ത്രാലയം
അബുദാബി, 2020 മെയ് 28 (WAM) - അണുബാധ നേരത്തെ കണ്ടെത്തുന്നതിനായി രാജ്യത്തുടനീളം COVID-19 പരിശോധന വർദ്ധിപ്പിക്കാനുള്ള ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ പദ്ധതിപ്രകാരം രോഗബാധിതരുമായി ബന്ധപ്പെട്ടിരുന്നവർ അടക്കമുള്ളവരിൽ മന്ത്രാലയം 38,000 അധിക പരിശോധനകൾ നടത്തി.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൌരന്മാരിൽ 563 പ...