കൊറോണ വൈറസിനെതിരെ യുഎഇ സ്വീകരിച്ച നടപടികള്‍ക്ക് OECD യുടെ അംഗീകാരം
ദുബായ്, 27 മെയ് 2020 (WAM) - കൊറോണ വൈറസ് പാൻഡെമിക്കിനെ ചെറുക്കാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സ് നടത്തിയ ശ്രമങ്ങളെയും വിവിധ മേഖലകളിൽ പ്രതിസന്ധിയുടെ ആഘാതം പരിമിതപ്പെടുത്തുന്നതിന് സ്വീകരിച്ച ഫലപ്രദമായ നടപടികളെയും ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോപ്പറേഷൻ ആന്റ് ഡവലപ്മെന്റ്, OECD, അംഗീകരിച്ചു.
ലോകമെമ്പാടുമുള്ള ര...