തന്റെ ജോലിയോട് ഷെയ്ഖ് മുഹമ്മദ് കാട്ടിയ മതിപ്പ് 'പ്രതീക്ഷ നൽകുന്നു' എന്ന് ഫിലിപ്പിൻ സ്വദേശിനിയായ നഴ്സ്

ദുബായ്, 2020, മെയ് 28 (WAM) - ഒറ്റപ്പെട്ട മുറികളിൽ ഏകാന്തതയിൽ കഴിയുന്ന പകർച്ചവ്യാധി രോഗികളെ പരിചരിക്കുന്നതിനിടെ പ്രത്യാശ പകരാനാകുക എന്നത് ഒരു പ്രധാന കാര്യമാണെന്ന് ഫിലിപ്പീന സ്വദേശിനിയായ നഴ്സ് അഭിപ്രായപ്പെട്ടു.
"നിരാശയുടെ സമയത്ത് ഞങ്ങളുടെ രോഗികൾക്ക് ആത്മീയവും മാനസികവും വൈകാരികവുമായ പിന്തുണ നൽകാനുള്ള...