ഇന്തോനേഷ്യയിലും നേപ്പാളിലുമായി 10.6 ദശലക്ഷം വൃക്ഷത്തൈകൾ നടാനുള്ള നേഷൻ ബ്രാന്‍ഡ് ദൌത്യം പകർച്ചവ്യാധിക്കിടയിലും തുടരുന്നു
അബുദാബി, 31 മെയ്, 2020 (WAM) - ലോകം കൊറോണവൈറസിനെ നേരിടാന്‍ യാത്രാ നിയന്ത്രണങ്ങൾ, കർഫ്യൂ, ലോക്ക്ഡൌണ്‍ എന്നിവയിലൂടെ കടന്നുപോകുമ്പോഴും നാഷണൽ ബ്രാൻഡ് സെലക്ഷൻ കാമ്പെയ്‌നിനിടെ ലഭിച്ച ഓരോ വോട്ടിനും ഒരു മരം നട്ടുപിടിപ്പിക്കാനുള്ള എമിറേറ്റ്സ് നേഷൻ ബ്രാൻഡിന്റെ പ്രതിജ്ഞ മുടങ്ങാതെ മുന്നേറുകയാണ്.
ഇതിനകം ഒരു ദ...