വെടിനിർത്തൽ ചർച്ച പുനരാരംഭിക്കാനുള്ള ലിബിയൻ പാർട്ടികളുടെ സന്നദ്ധത ഈജിപ്തും യുഎഇയും സ്വാഗതം ചെയ്തു
അബുദാബി, 2 ജൂൺ, 2020 (WAM) - ലിബിയൻ നാഷണൽ ആർമി, LNA, യും ഗവൺമെന്റ് ഓഫ് നാഷണൽ അക്കോർഡ്, GNA, യും വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതായുള്ള ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനം, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി സമേഹ് ഷൌക്രി, യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി എച്ച്. എച്ച്. ഷെയ്ഖ് ...