പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കാന്‍ ട്രാൻസ്ഫർ ഫ്ലൈറ്റുകളുമായി എത്തിഹാദ് എയർവേയ്‌സ്
അബുദാബി, 4 ജൂണ്‍, 2020 - ജൂൺ 10 മുതൽ എത്തിഹാദ് എയർവേയ്‌സ് യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ 20 നഗരങ്ങളെ അബുദാബി വഴി ബന്ധിപ്പിക്കും.
വിമാന കമ്പനി വ്യാഴാഴ്ച ഇറക്കിയ പ്രസ്താവന പ്രകാരം പുതിയ ട്രാൻസ്ഫർ സേവനങ്ങൾ കമ്പനിയുടെ ഇപ്പോഴത്തെ നെറ്റ് വര്‍ക്കിൽ യാത്ര ചെയ്യുന്നവർക്ക് യുഎഇ തലസ്ഥാനം വഴി പ്...