അറബ് ലീഗിന്റെ 75-ാം വാർഷികം എമിറേറ്റ്സ് പോസ്റ്റ് സ്മാരക സ്റ്റാമ്പിലൂടെ ആഘോഷിക്കുന്നു

അറബ് ലീഗിന്റെ 75-ാം വാർഷികം എമിറേറ്റ്സ് പോസ്റ്റ് സ്മാരക സ്റ്റാമ്പിലൂടെ ആഘോഷിക്കുന്നു
ദുബായ്, 2020 ജൂൺ 9 (WAM) - അറബ് ലീഗിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിനായി എമിറേറ്റ്സ് പോസ്റ്റ് സവിശേഷമായ ഒരു സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. അറബ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനായി അറബ് നേതാക്കളുടെ സ്ഥാപക തലമുറ ഒരു സ്ഥാപന ചട്ടക്കൂടിനു രൂപം കൊടുക്കാൻ നടത്തിയ ചരിത്രപരമ...