കോവിഡ് -19 നെതിരായ പോരാട്ടത്തിൽ മാലിദ്വീപിന് യുഎഇയുടെ 72 ടൺ വൈദ്യസഹായം
അബുദാബി, ജൂൺ 9, 2020 (WAM) - കോവിഡ് -19 നെതിരായ പോരാട്ടത്തിൽ മാനുഷിക പങ്ക് നിര്‍വഹിക്കുന്നതില്‍ എന്നും മുന്നിലുള്ള യുഎഇ ഇന്ന് 72 ടൺ വൈദ്യസഹായം മാലിദ്വീപിലേക്ക് അയച്ചു. വൈറസ് വ്യാപനം തടയാനായി പൊരുതുന്ന 72,000 ത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് ഏറ്റവുമധികം ആവശ്യമുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും മെഡിക്...