അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ കാബൂളിൽ നടന്ന ഭീകരാക്രമണത്തെ യുഎഇ അപലപിച്ചു

അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ കാബൂളിൽ നടന്ന ഭീകരാക്രമണത്തെ യുഎഇ അപലപിച്ചു
അബുദാബി, 2020 ജൂൺ 12 (WAM) - അഫ്ഗാൻ തലസ്ഥാനമായ കാബൂളിന് പടിഞ്ഞാറ് ഭാഗത്ത് ഒരു പള്ളി ലക്ഷ്യമാക്കി നടത്തിയ ബോംബ് ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ നിരവധി നിരപരാധികളായ സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. യുഎഇ ഈ ഹീനമായ ക്രിമിനൽ നടപടികളെ ശക്തമായി അപലപിക്കുന്നുവെന്നും മതപ...