ദുബായ് സ്പോർട്സ് കൗൺസിൽ സ്പോർട്സ് അക്കാദമികൾ, കോച്ചിംഗ് ക്ലിനിക്കുകൾ എന്നിവ വീണ്ടും തുറക്കുന്നു

ദുബായ് സ്പോർട്സ് കൗൺസിൽ സ്പോർട്സ് അക്കാദമികൾ, കോച്ചിംഗ് ക്ലിനിക്കുകൾ എന്നിവ വീണ്ടും തുറക്കുന്നു
ദുബായ്, ജൂൺ 14, 2020 (WAM) - ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്പോർട്സ് അക്കാദമികൾക്കും കോച്ചിംഗ് ക്ലിനിക്കുകൾക്കും ഇപ്പോള്‍ വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങാമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ അറിയിച്ചു.  ദുബൈയിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറും മറ്റ് പ്രസക്തമാ...