COVID-19 നെതിരായ പോരാട്ടത്തിൽ യുഎഇ കൊളംബിയയിലേക്ക് വൈദ്യസഹായം അയച്ചു

COVID-19 നെതിരായ പോരാട്ടത്തിൽ യുഎഇ കൊളംബിയയിലേക്ക് വൈദ്യസഹായം അയച്ചു
കോവിഡ് -19 പ്രതിസന്ധിയെ അതിജീവിക്കാൻ വിവിധ രാജ്യങ്ങളിലെ ആരോഗ്യമേഖലയുടെ ശേഷി ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് കൊളംബിയയിലേക്ക് എട്ട് മെട്രിക് ടൺ മെഡിക്കൽ സപ്ലൈകള്‍ അടങ്ങിയ സഹായ വിമാനം അയച്ചു. ഏകദേശം 8,000 മെഡിക്കൽ പ്രൊഫഷണലുകൾക്ക് വൈറസ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക...