മുഹമ്മദ് ബിൻ റാഷിദ് ന്യൂ മീഡിയ അക്കാദമിക്ക് തുടക്കം കുറിച്ചു
ദുബായ്, ജൂൺ 15, 2020 (WAM) - അതിവേഗം വളരുന്ന ഡിജിറ്റൽ മേഖലയെ നയിക്കാൻ പ്രാപ്തിയുള്ള ഒരു തൊഴിൽ ശക്തിയെ ഭാവിയിലേക്ക് സജ്ജമാക്കുന്നതിനായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ന്യൂ മീഡിയ അക്കാദമിക്ക് തുടക്കം കുറിച്ചു.
ചടങ്ങില്‍ ദുബായ് ഉപ ഭരണാധി...