കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും  IFHC യും വംശനാശം നേരിടുന്ന ഇനത്തെ സംരക്ഷിക്കുന്നതിനായി ഒത്തുചേരുന്നു

കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും  IFHC യും വംശനാശം നേരിടുന്ന ഇനത്തെ സംരക്ഷിക്കുന്നതിനായി ഒത്തുചേരുന്നു
അബുദാബി, ജൂൺ 21, 2020 (WAM) - ഹൌബര സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ഫണ്ട്, IFHC, യുഎഇയിലെ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം, MoCCAE, എന്നിവര്‍ അറേബ്യൻ സംസ്കാരത്തിന്റെ ഒരു പ്രതീകമായ ഹൌബര ബസ്റ്റാർഡിനെ സംരക്ഷിക്കാന്‍ വര്‍ദ്ധിച്ച ശ്രമങ്ങൾക്കായി ഒരു ധാരണാപത്രം ഒപ്പുവെക്കുന്നതായി പ്രഖ്യാപിച്ചു.. ഇത...