ന്യൂറോളജിക്കൽ രോഗലക്ഷണങ്ങളെ അവഗണിക്കുന്നത് സ്ഥിര വൈകല്യത്തിനു കാരണമാകാമെന്ന് മുതിർന്ന ന്യൂറോളജിസ്റ്റ്

ന്യൂറോളജിക്കൽ രോഗലക്ഷണങ്ങളെ അവഗണിക്കുന്നത് സ്ഥിര വൈകല്യത്തിനു കാരണമാകാമെന്ന് മുതിർന്ന ന്യൂറോളജിസ്റ്റ്
അബുദാബി, 22 ജൂൺ, 2020 (WAM) - മൾട്ടിപ്പിൾ സ്ക്ലിറോസിസ് (എം‌എസ്) പോലുള്ള ചില ന്യൂറോളജിക്കൽ രോഗങ്ങളുടെ ആദ്യകാല ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധത്തിന്റെ അഭാവം യു‌എഇയിലെ ചില ചെറുപ്പക്കാരെ തുടക്കത്തിൽ വൈദ്യസഹായം സ്വീകരിക്കുന്നതിൽ നിന്ന് തടയുന്നുണ്ടെന്നും, ഇത് അവരിൽ സ്ഥിരമായ വൈകല്യത്തിനുപോലും കാരണമാകാമെന്നു...