യുഎഇ, റൊമാനിയ നിക്ഷേപ ബന്ധം വളർത്തുന്നു

യുഎഇ, റൊമാനിയ നിക്ഷേപ ബന്ധം വളർത്തുന്നു
ബുക്കാറസ്റ്റ്, ജൂൺ 25 , 2020 (WAM) - റൊമാനിയയിലെ യുഎഇ അംബാസഡർ ഡോ. അഹമ്മദ് അബ്ദുല്ല സയീദ് അൽ മാട്രോഷി, റൊമാനിയൻ ആഗോളകാര്യ, നയതന്ത്ര സെക്രട്ടറി കോർണൽ ഫെറൂട്ടയുമായി കൂടിക്കാഴ്ച നടത്തി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്തു. ബുക്കാറസ്റ്റിലെ വിദേശകാര്യ മന്ത്രാലയത്ത...