ജൂണിൽ ഒരു ലക്ഷത്തിലധികം സൈബർ ആക്രമണങ്ങൾ പരാജയപ്പെടുത്തി: TRA
ദുബായ്, ജൂലൈ 5 , 2020 (WAM) - ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി, TRA യുടെ ദേശീയ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം, aeCERT, ജൂൺ മാസത്തിൽ ഏകദേശം 1,03,408 സൈബർ ആക്രമണങ്ങളോട് പ്രതികരിച്ചു.
ഈ സൈബര്‍ ആക്രമണണങ്ങള്‍ മാല്‍വെയർ (73 ശതമാനം), ദൌര്‍ബല്യങ്ങള്‍ (15 ശതമാനം), ഫിഷിംഗ് ആക്രമണങ്ങൾ (12 ശതമാന...