മിഡിൽ ഈസ്റ്റ്-ആഫ്രിക്ക മേഖലയിൽ ബയോടെക്നോളജിയിൽ ഏറ്റവും കൂടുതൽ നേരിട്ടുള്ള വിദേശനിക്ഷേപം വന്നത് യുഎഇയിലെന്ന് സൂചിക
ബയോടെക്നോളജി മേഖലയിലെ പുതിയ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) പദ്ധതികളുടെ എണ്ണത്തിൽ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലകളിൽ യുഎഇ ഒന്നാം സ്ഥാനത്തെത്തി. 2003 മുതൽ 2020 വരെയുള്ള കാലയളവിൽ ഈ പദ്ധതികളിൽ നിക്ഷേപിച്ച മൂലധനത്തിന്റെ അളവിന്റെ കാര്യത്തിൽ യുഎഇക്ക് മേഖലയിൽ മൂന്നാം സ്ഥാനത്തെത്താനും സാധിച്ചു.
ലോകമെമ്പാടുമുള്ള വിദേശ...