തൊഴിലാളികള്‍ ഗള്‍ഫിലേക്ക് മടങ്ങുന്നു: മന്ത്രി ജയശങ്കര്‍

തൊഴിലാളികള്‍ ഗള്‍ഫിലേക്ക് മടങ്ങുന്നു: മന്ത്രി ജയശങ്കര്‍
കൊറോണ വൈറസ് രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നാട്ടിലേക്ക് മടങ്ങിയ ഇന്ത്യക്കാര്‍ ഗള്‍ഫിലേക്ക് മടങ്ങിപ്പോകുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അറിയിച്ചു. "കഴിഞ്ഞ കുറച്ച് മാസങ്ങളായുള്ള ഞങ്ങളുടെ പരിശ്രമങ്ങളുടെ ഫലമായി പ്രവാസികളായ ഇന്ത്യക്കാർ അവരുടെ ജോലിസ്ഥ...