ഡിപി വേൾഡും സെനഗൽ ഗവൺമെന്‍റും സംയുക്തമായി എൻഡയാൻ തുറമുഖത്തിന്‍റെ നിർമ്മാണത്തിന് തുടക്കംകുറിച്ചു

ഡിപി വേൾഡും സെനഗൽ ഗവൺമെന്‍റും സംയുക്തമായി എൻഡയാൻ തുറമുഖത്തിന്‍റെ നിർമ്മാണത്തിന് തുടക്കംകുറിച്ചു
സ്‌മാർട്ട് ലോജിസ്റ്റിക്‌സിന്റെ ലോകത്തെ മുൻനിര ദാതാക്കളായ ഡിപി വേൾഡും സെനഗൽ ഗവൺമെന്റും ചേർന്ന് എൻഡയാൻ തുറമുഖത്തിന്റെ നിർമ്മാണത്തിന് തുടക്കം കുറിക്കുന്നതിനുള്ള ആദ്യ ശിലയിട്ടു. 2020 ഡിസംബറിൽ ഡിപി വേൾഡും സെനഗൽ ഗവൺമെന്റും തമ്മിൽ നിലവിലുള്ള ഡാക്കർ തുറമുഖത്ത് നിന്ന് 50 കിലോമീറ്റർ അകലെയുള്ള എൻഡയാനിൽ ഒരു പുതിയ തുറ...