ഫാർമ കൂൾ ചെയിൻ സംവിധാനത്തിനായുള്ള അവാർഡ് സ്വന്തമാക്കി എമിറേറ്റ്‌സ് സ്കൈകാർഗോ

ഫാർമ കൂൾ ചെയിൻ സംവിധാനത്തിനായുള്ള അവാർഡ് സ്വന്തമാക്കി എമിറേറ്റ്‌സ് സ്കൈകാർഗോ
സെൻസിറ്റീവ് ഫാർമസ്യൂട്ടിക്കൽസ് വിമാനത്തിൽ കൊണ്ടുപോകുന്നതിനുള്ള പ്രത്യേക കണ്ടെയ്‌നറുകൾ നിർമ്മിക്കുന്ന പ്രമുഖ ആഗോള നിർമ്മാതാക്കളായ സ്കൈസെല്ലിന്റെ താപനില സെൻസിറ്റീവ് ഫാർമസ്യൂട്ടിക്കൽ ഷിപ്പ്‌മെന്റുകളുടെ ഗതാഗതത്തിനായി 2021-ലെ 'സുരക്ഷിത ആഗോള എയർലൈൻ പങ്കാളി' ആയി എമിറേറ്റ്‌സ് സ്കൈകാർഗോയെ തിരഞ്ഞെടുത്തു. സ്‌കൈ...