ഈ വർഷവും തുടർച്ചയായി ആഗോള ഇവന്‍റുകൾക്ക് ആതിഥേയത്വം വഹിക്കാൻ സജ്ജമായി ദുബായ്

ഈ വർഷവും തുടർച്ചയായി ആഗോള ഇവന്‍റുകൾക്ക് ആതിഥേയത്വം വഹിക്കാൻ സജ്ജമായി ദുബായ്
നഗരത്തിന്റെ ഔദ്യോഗിക കൺവെൻഷൻ ബ്യൂറോയായ ദുബായ് ബിസിനസ് ഇവന്റ്‌സിന്റെ (DBE) നേതൃത്വത്തിലുള്ള വിജയകരമായ ബിഡ്ഡിംഗ് പ്രവർത്തനത്തിന്റെ മറ്റൊരു വർഷത്തെ നേട്ടം ദുബായിലെ ബിസിനസ് ഇവന്റ് മേഖലയ്ക്കും വിശാലമായ സമ്പദ്‌വ്യവസ്ഥയ്ക്കും ഈ വർഷവും ലഭിക്കും. പൊതു, സ്വകാര്യ മേഖലകളിലെ പങ്കാളികളുമായി സഹകരിച്ച്, 2021-ലും അതിനുശേഷവുമു...