ഭരണത്തിൽ 50 വർഷം പൂർത്തിയാക്കി ഷാർജാ ഭരണാധികാരി

ജനുവരി 25 ഷാർജ എമിറേറ്റിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. തന്റെ പൗരന്മാരെ സേവിക്കാൻ ചിന്തയും വിവേകവും ഉപയോഗിച്ച് ഷാർജയെ തന്റെ നേതൃത്വത്തിന്‍റെയും ഉൾക്കാഴ്ചയുടെയും സഹായത്തോടെ പുരോഗതിയുടെ പാതയിൽ ഉറച്ചതും ആത്മവിശ്വാസമുള്ളതുമായ ചുവടുകൾ വെയ്ക്കാൻ പ്രേരിപ്പിച്ച ഒരു മഹാനായ നേതാവിന്റെ ഗുണപരമായ...