കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,629 പുതിയ കോവിഡ്-19 കേസുകളും, 5 മരണങ്ങളും. രോഗമുക്തി നേടിയത് 1,115 പേർ: യുഎഇ
അത്യാധുനിക മെഡിക്കൽ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 499,001 അധിക കോവിഡ്-19 പരിശോധനകൾ നടത്തിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു.
കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്ക...