ലോകത്തിലെ ആദ്യത്തെ ഹെൽത്ത് കെയർ മെറ്റാവേർസ് അവതരിപ്പിച്ച് എമിറേറ്റ്സ് ഹെൽത്ത് സർവീസസ്

ലോകത്തിലെ ആദ്യത്തെ ഹെൽത്ത് കെയർ മെറ്റാവേർസ് അവതരിപ്പിച്ച് എമിറേറ്റ്സ് ഹെൽത്ത് സർവീസസ്
എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (ഇഎച്ച്എസ്) ലോകത്തിലെ ആദ്യത്തെ ഹെൽത്ത് കെയർ മെറ്റാവേർസ് പ്ലാറ്റ്ഫോം ആയ മെറ്റാഹെൽത്ത് അറബ് ഹെൽത്ത് 2022 എക്സിബിഷനിൽ പദ്ധതിയുടെ പൈലറ്റ് പതിപ്പ് പ്രദർശിപ്പിച്ചു. പ്ലാറ്റ്ഫോം ഉപയോക്താക്കളെ അവരുടെ സ്മാർട്ട് ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് വെർച്വൽ ലോകത്തേക്ക് പ്രവേശിക്കാൻ അനുവദിക...