2022 ജനുവരി 26-ന് യെമൻ പ്രമേയമായി നടന്ന ക്വിന്റ് മീറ്റിംഗ്: സംയുക്ത പ്രസ്താവന
2022 ജനുവരി 26-ന് ലണ്ടനിൽ യമൻ പ്രമേയമായി നടന്ന ക്വിന്റ് മീറ്റിംഗ് ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.
1. ഒമാൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നീ ഗവൺമെന്റുകളുടെ മുതിർന്ന പ്രതിനിധികൾ യെമനിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ 2022 ജനുവരി 26-ന്...