ഹൂതികൾ ലക്ഷ്യമിട്ട ബാലിസ്റ്റിക് മിസൈൽ യുഎഇ തകർത്തു

ഹൂതികൾ ലക്ഷ്യമിട്ട ബാലിസ്റ്റിക് മിസൈൽ യുഎഇ തകർത്തു
അബുദാബി, 2021 ജനുവരി 31, (WAM),-യുഎഇയിൽ ഹൂതി ഭീകരർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം (MoD) തിങ്കളാഴ്ച അറിയിച്ചു. "ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ബാലിസ്റ്റിക് മിസൈലിന്റെ ശകലങ്ങൾ ജനവാസ മേഖലകൾക്ക് പുറത്ത് വീണുവെന്നും" മന്ത...