യു.എ.ഇ.യിലേക്കുള്ള വ്യാപാര ദൗത്യത്തിന് നേതൃത്വം നൽകാനും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പരിപാടികൾ സംഘടിപ്പിക്കാനും യുഎസ് അഗ്രികൾച്ചർ സെക്രട്ടറി

വാഷിങ്ടൺ, 2022 ഫെബ്രുവരി 15, (WAM),--കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് അന്താരാഷ്‌ട്ര പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അമേരിക്കയുടെ പ്രതിബദ്ധതയെ കേന്ദ്രീകരിച്ചുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിനായി യു.എസ്. അഗ്രികൾച്ചർ സെക്രട്ടറി ടോം വിൽസാക്ക് ഈ മാസം യു.എ.ഇയിലേക്ക് കൃഷി വകുപ്പ് (യു.എസ്.ഡി...