വെർച്വൽ ഉച്ചകോടി നടത്താൻ മുഹമ്മദ് ബിൻ സായിദും ഇന്ത്യൻ പ്രധാനമന്ത്രിയും

വെർച്വൽ ഉച്ചകോടി നടത്താൻ മുഹമ്മദ് ബിൻ സായിദും ഇന്ത്യൻ പ്രധാനമന്ത്രിയും
അബുദാബി, 2022 ഫെബ്രുവരി 16, (WAM),-- അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇരു രാജ്യങ്ങളും തമ്മിൽ നിരവധി മേഖലകളിൽ സഹകരണവും സംയുക്ത പങ്കാളിത്തവും ശക്തിപ്പെടുത്തിക്കൊണ്ട് 2022 ഫെ...