UMEX-ൽ 7IS റിമോട്ട് കൺട്രോൾ വെപ്പൺ സ്റ്റേഷൻ അവതരിപ്പിച്ച് EDGE
പ്രതിരോധത്തിനും മറ്റുമുള്ള നൂതന സാങ്കേതിക ഗ്രൂപ്പും ആഗോളതലത്തിൽ മികച്ച 25 പ്രതിരോധ കോൺട്രാക്റ്റർമാരിൽ ഒന്നുമായ EDGE ഗ്രൂപ്പ്, 7IS റിമോട്ട് കൺട്രോൾ വെപ്പൺ സ്റ്റേഷൻ (RCWS) 2022 ഫെബ്രുവരി 21 മുതൽ 23 വരെ നാഷണൽ എക്സിബിഷൻ സെന്റർ (ADNEC) അബുദാബിയിൽ നടക്കുന്ന അൺമാൻഡ് സിസ്റ്റം എക്‌സിബിഷൻ ആൻഡ് കോൺഫറൻസിൽ (UMEX) അനാ...