പുതിയ തലമുറ കോഡർമാരെ സൃഷ്ടിക്കുന്നതിൽ യുഎഇ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു: Omar Al Olama

ദുബായ്, 2022 മാർച്ച് 10 (WAM)--യു എ ഇ ഗവൺമെന്റ് യുവ കോഡർമാരുടെ പുതിയ തലമുറയെ കെട്ടിപ്പടുക്കുന്നതിലും കോഡിംഗ്, ആധുനിക സാങ്കേതിക മേഖലകളിൽ അവരുടെ കഴിവുകളും വൈദഗ്ധ്യവും വർധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ എന്നിവ...