എഫ്‌ടിഎസ്ഇ റസ്സൽ ഇൻഡസ്ട്രി ക്ലാസിഫിക്കേഷൻ ബെഞ്ച്മാർക്ക് നടപ്പിലാക്കി എഡിഎക്‌സ്

അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് (എഡിഎക്‌സ്) ആഗോള നിലവാരവുമായി യോജിപ്പിക്കുന്നതിനും കൂടുതൽ അന്താരാഷ്‌ട്ര നിക്ഷേപകരെ ആകർഷിക്കുന്നതിനുമുള്ള തന്ത്രത്തിന്റെ ഭാഗമായി ലിസ്റ്റുചെയ്ത എല്ലാ ഇക്വിറ്റികൾക്കും എഫ്‌ടിഎസ്ഇ റസ്സലിന്റെ ഇൻഡസ്ട്രി ക്ലാസിഫിക്കേഷൻ ബെഞ്ച്മാർക്ക് (ഐസിബി) ഇന്ന് സ്വീകരിക്കും.
എഫ്‌ടിഎസ്ഇ...