ഓഫർ വില ശ്രേണിയും ഐപിഒ സബ്‌സ്‌ക്രിപ്‌ഷൻ കാലയളവിന്‍റെ ആരംഭവും പ്രഖ്യാപിച്ച് DEWA
ദുബായിലെ വൈദ്യുതിയും കുടിവെള്ളവും നൽകുന്ന എക്‌സ്‌ക്ലൂസീവ് ദാതാവും ലോകത്തിലെ ഏറ്റവും വലിയ ഡിസ്ട്രിക്റ്റ് കൂളിംഗ് സർവീസ് ഓപ്പറേറ്ററായ എംപവറിന്റെ ഭൂരിഭാഗം ഉടമയുമായ ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി പിജെഎസ്‌സി (DEWA അല്ലെങ്കിൽ "കമ്പനി" അല്ലെങ്കിൽ "ഗ്രൂപ്പ്") ദുബായ് ഫൈനാൻഷ്യൽ മാർക്കറ്റിൽ (DFM) അതിന...