യുഎഇ-ഇന്ത്യ സിഇപിഎ ഒരു മാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാകും: എമിറാറ്റി അധികൃതർ

ദുബായ്,2022 മാർച്ച് 24, (WAM)--യുഎഇയും ഇന്ത്യയും ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) ഒരു മാസത്തിനകം പ്രവർത്തനക്ഷമമാകുമെന്ന് യുഎഇയുടെ നാഷണൽ അസോസിയേഷൻ ഓഫ് ഫ്രൈറ്റ് ആൻഡ് ലോജിസ്റ്റിക്‌സിന്റെ(NAFL) പിന്തുണയോടെ ദുബായിൽ നടന്ന ലോജിക്‌സ് ഇന്ത്യയുടെ മൂന്നാം പതിപ്പിന്റെ സമാപനത്തിൽ അധികൃതർ പറഞ്...