മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക സ്റ്റീവി അവാർഡ്സിൽ എട്ട് അംഗീകാരങ്ങൾ സ്വന്തമാക്കി അബുദാബി കസ്റ്റംസ്

മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക സ്റ്റീവി അവാർഡ്സിൽ എട്ട് അംഗീകാരങ്ങൾ സ്വന്തമാക്കി അബുദാബി കസ്റ്റംസ്
അബുദാബി കസ്റ്റംസിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക സ്റ്റീവി അവാർഡുകളിൽ എട്ട് അംഗീകാരങ്ങൾ നേടി. മികച്ച കമ്പനികൾ, സ്ഥാപനങ്ങൾ, സേവനങ്ങൾ എന്നിവയ്ക്കുള്ള അംഗീകാരവും ബിസിനസ് മേഖലയിലെ നേട്ടങ്ങളെ ആദരിക്കുന്നതുമായ മേഖലയിലെ ഏറ്റവും അഭിമാനകരമായ പ്രാദേശിക അവാർഡുകളിലൊന്നാണ് പ്രസ്തുത അവാർഡ...