250 കടലാമകൾക്ക് പുതുജീവൻ നൽകി എൻവിയോൺമെന്‍റ് ഏജൻസി - അബുദാബി

250 കടലാമകൾക്ക് പുതുജീവൻ നൽകി എൻവിയോൺമെന്‍റ് ഏജൻസി - അബുദാബി
എൻവിയോൺമെന്റ് ഏജൻസി - അബുദാബി (ഇഎഡി) പുതുവർഷത്തിന്റെ തുടക്കം മുതൽ 200-ലധികം കടലാമകളെ രക്ഷിച്ചു. ഇഎഡിയുടെ പ്രശംസനീയമായ ശ്രമങ്ങളെ അവരുടെ വൈൽഡ് ലൈഫ് റെസ്‌ക്യൂ പ്രോഗ്രാം പങ്കാളിയും മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അക്വേറിയവുമായ ദി നാഷണൽ അക്വേറിയം ഓഫ് അബുദാബി (ടിഎൻഎ) പിന്തുണച്ചിട്ടുണ്ട്. "ടിഎൻഎയുമായുള്ള ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത...