അഫ്ഗാൻ ജനതക്ക് തുടർച്ചയായ പിന്തുണയേകി യുഎഇ

അഫ്ഗാൻ ജനതയുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും അടിയന്തര അടിസ്ഥാന ഭക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി യുഎഇ ഇന്ന് 30 മെട്രിക് ടൺ ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളുമായി ഒരു വിമാനം അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു. ഇതിനകം തന്നെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം മൂലം കഷ്ടപ്പെടുന്ന പല രാജ്യങ്ങളില...