1 ബില്യൺ മീൽസ്' 232,000 ദാതാക്കളിൽ നിന്ന് 420 ദശലക്ഷം ഭക്ഷണപ്പൊതികൾ ' ശേഖരിച്ചു

ദുബായ്,2022 എപ്രിൽ 20, (WAM)--വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച് മൂന്ന് ആഴ്ചകൾക്കുള്ളിൽ, ഈ മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഫുഡ് ഡൊണേഷൻ ഡ്രൈവായ 1 ബില്യൺ മീൽസ് സംരംഭം ഇതുവരെ 420 ദശലക്ഷം ഭക്ഷണം ശേഖരിച്ചു. മുഹമ്മദ് ബിൻ ...