യുഎഇയിലെ ആദ്യത്തെ വേസ്റ്റ്-ടു-എനർജി പ്ലാന്‍റിന്‍റെ നിർമാണം പൂർത്തിയായി

യുഎഇയിലെ ആദ്യത്തെ വേസ്റ്റ്-ടു-എനർജി പ്ലാന്‍റിന്‍റെ നിർമാണം പൂർത്തിയായി
മാലിന്യത്തിൽ നിന്ന് ഊർജം ഉൽപ്പാദിപ്പിക്കുന്ന യുഎഇയിലെ ആദ്യത്തെ പ്ലാന്റിന്റെ നിർമാണം പൂർത്തിയായി, പദ്ധതി ഇപ്പോൾ പരീക്ഷണ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. BEEAH ഗ്രൂപ്പിന്റെ റിന്യൂവബിൾ എനർജി ബിസിനസായ BEEAH എനർജിയും ലോകത്തിലെ മുൻനിര പുനരുപയോഗ ഊർജ കമ്പനികളിലൊന്നായ മസ്ദറും ചേർന്ന് സ്ഥാപിച്ച സംയുക്ത സംര...