ഡിജിറ്റൽ പബ്ലിക് കൺസൾട്ടേഷൻ സംരംഭത്തിന് തുടക്കമിട്ട് ധനമന്ത്രാലയം

കോർപ്പറേറ്റ് നികുതിയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുന്നോടിയായി ധനമന്ത്രാലയം (MoF) അതിന്റെ വെബ്‌സൈറ്റിലും യുഎഇ ഗവൺമെന്റ് പോർട്ടലിലും ഡിജിറ്റൽ പബ്ലിക് കൺസൾട്ടേഷൻ സംരംഭം ആരംഭിച്ചു.
കോർപ്പറേറ്റ് നികുതിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും നേടുന്നതിന് ബിസിനസ്സ് സമൂഹവുമായും...