ബോറിയാലിസിന്‍റെ 25% ഓഹരികൾ സ്വന്തമാക്കി അഡ്നോക്
അബുദാബി നാഷണൽ ഓയിൽ കമ്പനിയും (ADNOC), മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനിയും (മുബദാല) ഇന്ന് യൂറോപ്പിലെ പ്രമുഖ പെട്രോകെമിക്കൽ കമ്പനികളിലൊന്നായ Borealis AG (Borealis)-യുമായി ഒരു സ്ട്രാറ്റജിക് ട്രാൻസാക്ഷൻ പ്രഖ്യാപിച്ചു. ഈ കരാർ പ്രകാരം, മുബദാലയിൽ നിന്ന് ബോറിയലിസിന്റെ 25 ശതമാനം ഷെയർഹോൾഡിംഗ് ADNOC ഏറ്റെടുക്കും.
...