മെറ്റാവേഴ്സിൽ അരങ്ങേറ്റം കുറിക്കുന്ന ലോകത്തിലെ ആദ്യത്തെ റെഗുലേറ്ററായി ദുബായ് വെർച്വൽ അസറ്റ് റെഗുലേറ്ററി അതോറിറ്റി

മെറ്റാവേഴ്സിൽ അരങ്ങേറ്റം കുറിക്കുന്ന ലോകത്തിലെ ആദ്യത്തെ റെഗുലേറ്ററായി ദുബായ് വെർച്വൽ അസറ്റ് റെഗുലേറ്ററി അതോറിറ്റി
ദുബായിലെ വെർച്വൽ അസറ്റ്സ് റെഗുലേറ്ററി അതോറിറ്റി (VARA) 'ദി സാൻഡ്ബോക്സി' ന്റെ ഡൈനാമിക് വെർച്വൽ ലോകത്ത് അതിന്റെ മെറ്റാവേർസ് എച്ച്ക്യു സ്ഥാപിച്ചുകൊണ്ട് മെറ്റാവേർസിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു. മെറ്റാവേഴ്‌സിൽ അരങ്ങേറ്റം കുറിക്കുന്ന ലോകത്തിലെ ആദ്യത്തെ റെഗുലേറ്റർ എന്ന നിലയിൽ, അതിന്റെ വ്യവസായത്തിന്...