മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖയെ ദേശീയ രേഖയായി അംഗീകരിച്ച് ഈസ്റ്റ് തിമോർ
ഈസ്റ്റ് തിമോറിന്റെ പ്രസിഡന്റ് José Ramos-Horta, മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള ഡോക്യുമെന്റ് ഒരു ദേശീയ രേഖയായി അംഗീകരിക്കാനും സ്കൂൾ പാഠ്യപദ്ധതിയിൽ അത് സംയോജിപ്പിക്കാനും തന്റെ രാജ്യത്തിന്റെ പാർലമെന്റ് എടുത്ത തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ചു.
ഈസ്റ്റ് തിമോറിന്റെ പ്രസിഡന്റായി സ്ഥാനാരോഹണ ചടങ്ങിനിടെ നടത്ത...