ആസ്റ്റൺ വില്ലയെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി 2021-22 പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി

ആസ്റ്റൺ വില്ലയെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി 2021-22 പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി
ലണ്ടൻ, 2022 മെയ് 22, (WAM) -- ആസ്റ്റൺ വില്ലയെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി 2021-22 പ്രീമിയർ ലീഗ് കിരീടം നാലാം തവണയും സ്വന്തമാക്കി. 3-2 എന്ന സ്കോറിന് അവസാന മത്സരം വിജയിച്ച് 93 പോയിന്റുമായി സീസൺ പൂർത്തിയാക്കിയ സിറ്റി കിരീടം ഉയർത്തി. WAM/ Afsal Sulaiman http://wam.ae/en/details/1395303049839 WA...