ആരോഗ്യപരിചരണ പരിവർത്തനം കൈവരിക്കുന്നതിന് സർക്കാരുകൾക്കുള്ള പ്രധാന ശുപാർശകൾ ചുണ്ടിക്കാട്ടി WGS റിപ്പോർട്ട്

ആരോഗ്യ സംരക്ഷണ മേഖലയിൽ സർക്കാരുകൾ നല്ല പരിവർത്തനത്തിന് നേതൃത്വം നൽകേണ്ട സമയമാണിതെന്ന് പ്രമുഖ കൺസൾട്ടൻസി സ്ഥാപനമായ കെപിഎംജിയുമായി സഹകരിച്ച് വേൾഡ് ഗവൺമെന്റ് സമ്മിറ്റ് (ഡബ്ല്യുജിഎസ്) ഓർഗനൈസേഷൻ പുറത്തിറക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
"ചാമ്പ്യൻസ് ഓഫ് ചേഞ്ച്: എങ്ങനെ ഗവൺമെന്റുകൾക്ക് ആരോഗ്യ സംരക്ഷ...