യുഎസ്എയിലെ ഗ്ലോബൽ എക്‌സലൻസ് അസംബ്ലി അവാർഡ്സ് 2022-ൽ മൂന്ന് പുരസ്കാരങ്ങൾ സ്വന്തമാക്കി DEWA
ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) ഗ്ലോബൽ എക്‌സലൻസ് അസംബ്ലി അവാർഡ്സ് 2022-ൽ മൂന്ന് പുരസ്കാരങ്ങൾ സ്വന്തമാക്കി. എക്‌സലൻസ് ഇൻ ഇന്നൊവേഷൻ അവാർഡ്, ബിസിനസ് ഇന്നൊവേഷൻ അവാർഡ്, മികച്ച കസ്റ്റമർ സർവീസ് അവാർഡ് എന്നിവയാണ് പ്രസ്തുത പുരസ്കാരങ്ങൾ.
പ്രകടന മികവിനുള്ള ഏറ്റവും ഉയർന്ന അംഗീകാരമായ ബാൽഡ്രിജ് എക...