2022-ൽ ആഗോളതലത്തിൽ ആദ്യത്തെ USD കോർപ്പറേറ്റ് സുകുക്ക് പൂർത്തിയാക്കി $350 മില്യണിന്‍റെ ആദ്യ കരാർ സ്വന്തമാക്കി അരാഡ

2022-ൽ ആഗോളതലത്തിൽ ആദ്യത്തെ USD കോർപ്പറേറ്റ് സുകുക്ക് പൂർത്തിയാക്കി $350 മില്യണിന്‍റെ ആദ്യ കരാർ സ്വന്തമാക്കി അരാഡ
ഷാർജ ആസ്ഥാനമായുള്ള പ്രോപ്പർട്ടി ഡെവലപ്‌മെന്റ് കമ്പനിയായ അരാഡ, ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്‌ത 350 മില്യൺ ഡോളറിന്റെ ആദ്യത്തെ പബ്ലിക് ഫൈനാൻസിംഗ് ഡീൽ, സുകുക്ക് ഇഷ്യു വിജയകരമായി പൂർത്തിയാക്കി. അഞ്ച് വർഷത്തെ ഫിക്സഡ് റേറ്റ് RegS അരങ്ങേറ്റ സുകുക്ക് ഇഷ്യുവിന് BB- ഫിച്ച്, B1 എന്നിങ്ങനെ മൂഡീ...