അടിയന്തരമായ പാരിസ്ഥിതിക, സാമ്പത്തിക പരിവർത്തനം ആഹ്വാനം ചെയ്ത് സ്റ്റോക്ക്ഹോം+50

അടിയന്തരമായ പാരിസ്ഥിതിക, സാമ്പത്തിക പരിവർത്തനം ആഹ്വാനം ചെയ്ത് സ്റ്റോക്ക്ഹോം+50
ആഗോള പാരിസ്ഥിതിക ആശങ്കകൾ അടിയന്തിരമായി അഭിസംബോധന ചെയ്യുന്നതിനുള്ള യഥാർത്ഥ പ്രതിബദ്ധതകൾക്കും എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന സുസ്ഥിര സമ്പദ്‌വ്യവസ്ഥകളിലേക്കുള്ള ന്യായമായ പരിവർത്തനത്തിനും വേണ്ടിയുള്ള ആഹ്വാനവുമായി സ്റ്റോക്ക്‌ഹോം+50 പരിസ്ഥിതി സമ്മേളനം വെള്ളിയാഴ്ച സമാപിച്ചു. "മനുഷ്യ പരിസ്ഥിതി സംബ...